Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussions Successful

ച​ര്‍​ച്ച വി​ജ​യം; എ​ല്‍​പി​എ​സ്ടി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു 

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​പി​എ​സ്ടി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ചു​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​നു​മാ​യു​ള്ള എ​ല്‍​പി​എ​സ്ടി സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

37 ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ​ര​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​ത്. സ​മ​ര നേ​താ​വ് വ​ള​ര്‍​മ​തി​ക്ക് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ വെ​ള്ളം ന​ല്‍​കി. 13 ദി​വ​സ​മാ​യി നി​രാ​ഹാ​ര​മി​രി​ക്കു​ക​യാ​യി​രു​ന്നു വ​ള​ര്‍​മ​തി.

Latest News

Corehub Up